Malayalam lyrics
പാവ ഞാന്‍ കളിപ്പാവ ഞാന്‍ നിർജ്ജീവമാം മൺപാവ ഞാന്‍ ഇവിടെ ഇതാ.. ഒരു ജീവിതം നിലവിട്ടു വീണുടയുന്നുവോ ജീവനില്‍ ജീവനായി മിഴിയിലെ ദീപമായി കരുതിയോരെന്നിലെ.. വിശ്വാസവും തകരുന്നിതാ പൊയ്മുഖം യാഥാർത്ഥ്യമാം ഒരു മുഖം ഇനി എവിടെയോ ധാരി ധരനാനാ രേ നൊ ധര നാ ആ..നാ ധരനാ ധരരരനൊ നാനനനാ രിനാ റിനോ..ആ പാവ ഞാന്‍ കളിപ്പാവ ഞാന്‍ നിർജ്ജീവമാം മൺപാവ ഞാന്‍ പാവ ഞാന്‍ കളിപ്പാവ ഞാന്‍ നിർജ്ജീവമാം മൺപാവ ഞാന്‍ ഇവിടെ ഇതാ ഒരു ജീവിതം നിലവിട്ടു വീണുടയുന്നുവോ ജീവനില്‍ ജീവനായി മിഴിയിലെ ദീപമായി കരുതിയൊരെന്നിലെ വിശ്വാസവും തകരുന്നിതാ ആ.. പൊയ്മുഖം യാഥാർത്ഥ്യമാം ഒരു മുഖം ഇനി എവിടെയോ
Song video
Song details
Music: ശരത്ത്
Film/album: എന്റെ
- Singer: ശ്രേയ ഘോഷൽ
- Film / album: എന്റെ
- Composer: ശരത്ത്
- Lyricist: മുരുകൻ കാട്ടാക്കട