Malayalam lyrics
പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ പണിയക്കിടാങ്ങക്ക് തിന്മാനില്ലേ കുടിപ്പാനില്ലേ പണിയക്കൂടോര്ക്കെന്നും പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ നെല്ലു പയിത്തിട്ട് കൊയ്യുമ്പം തമ്പ്രാന് കല്ലു കടിക്കണ കഞ്ഞി തരുവേ നെല്ലു ചോയിച്ചാല് തല്ലും തമ്പ്രാന് കൊല്ലും തമ്പാന് കൊന്നു കുയിച്ചങ്ങാറ്റില് തായ്ത്തും തമ്പ്രാന് ആറ്റിലും തായ്ത്തും തമ്പ്രാന് ആറ്റിലും തായ്ത്തും തമ്പ്രാന് പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ കൊയ്ത്ത് കയിഞ്ഞിട്ടു ചെല്ലുമ്പോളയ്യോ മാനൊന്നു മാറ്റാനൊരോലപ്പായില്ലേ മൊട്ടത്തിയാള്ക്ക് മാലേം ഇല്ലേ ചേലേം ഇല്ലേ മാനം കെട്ടിങ്ങനെ കാലം കയിക്കുന്നയ്യോ കാലം കയിക്കുന്നയ്യോ കാലം കയിക്കുന്നയ്യോ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ പണിയക്കിടാങ്ങക്ക് തിന്മാനില്ലേ കുടിപ്പാനില്ലേ പണിയക്കൂടോര്ക്കെന്നും പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പട്ടിണിയാണേ പൈച്ചു പൈച്ചു പള്ള കത്തുന്നേ ആറ്റിക്കണ്ടംപണി മോന്തിക്കും തീരുന്നില്ലേ
Song video
Song details
Music: മോഹൻദാസ്
Film/album: തുടിപ്പാട്ട്
- Singer: കെ ജെ യേശുദാസ്കോറസ്
- Film / album: തുടിപ്പാട്ട്
- Composer: മോഹൻദാസ്
- Lyricist: പി കെ ഹരിദാസ്