Malayalam lyrics
ഒത്തു പിടിച്ചവർ കപ്പൽ കേറി തകതികുതൈ പല നാടു നോക്കി പുറപ്പെട്ടാറെ തകതികുതൈ ശിപ്പായിമാരവർ അരികിലുണ്ട് ശെമ്മാശന്മാരവർ പലരുമുണ്ട് ചെമ്പകശ്ശേരിയും കൂടെയുണ്ട് വെട്ടത്ത്മന്നനും കൂടെയുണ്ട് റൂകുമാറൗസേപ്പെഴുന്നള്ളുമ്പോൾ തത്തമ്മമാരവർ അരികിലുണ്ട് തകതികുതൈ
Song details
Music: ജോൺസൺ
Film/album: വീണ്ടും ചില വീട്ടുകാര്യങ്ങൾ
- Singer: സുജാത മോഹൻകോറസ്
- Film / album: വീണ്ടും ചില വീട്ടുകാര്യങ്ങൾ
- Composer: ജോൺസൺ
- Lyricist: കൈതപ്രം