Malayalam lyrics
ഒരുസൂര്യതേജസ്സായ് ഉണരേണമേ ഭവാൻ മനസിന്റെ തമസാറ്റുവാൻ ഒരു കോടി നക്ഷത്ര പ്രഭതൂകണേ ഭവാൻ ഇരുളിന്റെ പൊരുൾ തേടുവാൻ ആ ..... അക്ഷരങ്ങളിൽ അർത്ഥങ്ങളിൽ അഭയങ്ങളിൽ ഞങ്ങൾക്കവലംബമ വിടുത്തെ വാത്സല്യമല്ലേ സുസ്നേഹ വാത്സല്യമല്ലേ
Song details
Music: രവീന്ദ്രൻ
Film/album: പാവം ഐ എ ഐവാച്ചൻ
- Singer: കെ ജെ യേശുദാസ്
- Film / album: പാവം ഐ എ ഐവാച്ചൻ
- Composer: രവീന്ദ്രൻ
- Lyricist: ബിച്ചു തിരുമല