Malayalam lyrics

ഓർക്കാതെ നിന്നുള്ളം കാളുന്നപോൽ

ഏതോ ഇളംതെന്നൽ വീശുന്നപോൽ

താരങ്ങൾ ദൂരത്തു താരാട്ടു മൂളുന്നപോൽ

ഓർക്കാതെ നിന്നുള്ളം കാളുന്നപോൽ

ഏതോ ഇളംതെന്നൽ വീശുന്നപോൽ

താരങ്ങൾ ദൂരത്തു താരാട്ടു മൂളുന്നപോൽ

Song details

Music: ഹിഷാം അബ്ദുൾ വഹാബ്

Film/album: സംശയം

Song video

Watch on YouTube