Malayalam lyrics

ഓമനേ...
ഓമനേ പാടൂ നീ മധുരമായ്
ഞാൻ നിൻ സ്നേഹിതൻ (2)
ഓമനേ പാടൂ നീ മധുരമായ്
ഞാൻ നിൻ സ്നേഹിതൻ
സ്നേഹിതൻ സ്നേഹിതൻ സ്നേഹിതൻ
ആ സ്നേഹിതൻ

മാധുരി വഴിയും ജീവിതവനിയിലെ
മലരുകൾ അല്ലോ നമ്മൾ
സ്നേഹപ്പൊൻ നൂലിന്മേൽ കോർത്ത മാലകൾ അല്ലോ നമ്മൾ
മാലകൾ അല്ലോ നമ്മൾ (2)
(ഓമനേ......)

പാവനമാകും മാനവഹൃദയം
ദൈവം വാഴും ശുഭനിലയം (2)
ആനന്ദത്തിൻ വീഥികൾ പാടി അഞ്ജലി കൂപ്പാം നമ്മൾ
അഞ്ജലി കൂപ്പാം നമ്മൾ
(ഓമനേ...)

Song video

Watch on YouTube

Song details

Music: മോഹൻ സിത്താര

Film/album: സ്നേഹിതൻ