Malayalam lyrics
നവരസ സാരസനടനം ഇതാ ജപമയ താണ്ഡവലയനം സ്വരമുഖരം ശ്രുതിലയഭരിതം പ്രണവ ചാന്ദ്രകിരണം നവരസ സാരസനടനം..നടനം..നടനം ശുഭലയഭാവുക ദലമുകുളം ഇരു കനല്‍മിഴിയില്‍ ഗൗരീവിഹാരം ജടമുടിയില്‍ തിരുജടമുടിയില്‍ ഗംഗാതരംഗങ്ങള്‍ രജതനിലാവില്‍ രജനീതാരങ്ങള്‍ നെറുകില്‍ ബ്രഹ്മാനന്ദം പകരും യാമം പാര്‍വ്വണമൃദുയാമം നവരസ സാരസനടനം..നടനം..നടനം ഹരിതവസന്ത സുഗന്ധികളേ ജപസന്ധ്യകളേ നീഹാരഹാരം നീയണിയൂ ഈ കൊടുമുടിയില്‍ കൈലാസശൃംഗങ്ങള്‍ രംഗങ്ങളായി കാലം ശ്രീലയമായി ശാന്താകാരം സാന്ത്വനഭാവം ശ്രാവണവെണ്മുകിലായ്
Song video
Song details
Music: എം ജി രാധാകൃഷ്ണൻ
Film/album: പൈലറ്റ്സ്
- Singer: കെ ജെ യേശുദാസ്
- Film / album: പൈലറ്റ്സ്
- Composer: എം ജി രാധാകൃഷ്ണൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി