Malayalam lyrics
നന്ത്യാർവിളക്കും തുളസി വെപ്പോർ പൂകെട്ടി പൊന്നൂഞ്ചൽ ആടിപ്പാടി കമോൺ എവരിബഡി സിംഗ് വിത്ത് മി ഓക്കെ നന്ത്യാർ വിളക്കും തുളസി വെപ്പോർ പൂ കെട്ടി പൊന്നൂഞ്ചൽ ആടിപ്പാടി ആഹ് ആഹ് ഹഹ ഹഹാ ഏലാർ മലർപൊയ്ക പൂ പറിപ്പാൻ എല്ലോരും പോയിതേ തോഴിമാരേ ഏലാർ മലർപൊയ്ക പൂ പറിപ്പാൻ എല്ലോരും പോയിതേ തോഴിമാരേ ഏലാർ മലർപൊയ്ക പൂ പറിപ്പാൻ ഞാനും കൂടെ പോണു തോഴിമാരേ ഏലാർ മലർപൊയ്ക പൂ പറിപ്പാൻ ഞാനും കൂടെ പോണു തോഴിമാരേ ഞാനും കൂടെ പോണു തോഴിമാരേ ആഹ് ഹഹാ ഹഹാ
Song video
Song details
Music: എൽ വൈദ്യനാഥൻ
Film/album: ദൈവത്തിന്റെ വികൃതികൾ
- Singer: ഉഷാ ഉതുപ്പ്കോറസ്
- Film / album: ദൈവത്തിന്റെ വികൃതികൾ
- Composer: എൽ വൈദ്യനാഥൻ
- Lyricist: ഒ എൻ വി കുറുപ്പ്ഉഷാ ഉതുപ്പ്