Malayalam lyrics
നന്ദകുമാരനു നൈവേദ്യമായൊരു വൃന്ദാവനസാരംഗ മാധവ..നീയാം കടലിനെത്തേടും മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗ ഉല്‍പലനേത്രനു കാണിയ്‌ക്ക നല്‍കാന്‍ ഉദയരവിചന്ദ്രിക ആരും മീട്ടാതെ പാടുകയാണെന്‍ ആത്മവിപഞ്ചിക..ആത്മവിപഞ്ചിക മേഘവര്‍ണ്ണാ നിനക്കായ് പാടാം മേച കല്യാണി മണികര്‍ണ്ണികയില്‍ പരാഗമേന്തും മഞ്ജുഭാഷിണി..മഞ്ജുഭാഷിണി നന്ദകുമാരനു നൈവേദ്യമായൊരു വൃന്ദാവനസാരംഗ മാധവ..നീയാം കടലിനെത്തേടും മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗ
Song video
Song details
Music: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
Raaga: വൃന്ദാവനസാരംഗശുദ്ധധന്യാസികല്യാണി
Film/album: ചിത്രശലഭം
- Singer: ഭാവന രാധാകൃഷ്ണൻ
- Film / album: ചിത്രശലഭം
- Composer: പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
- Lyricist: യൂസഫലി കേച്ചേരി