Malayalam lyrics
ഞാൻ പറക്കും വാനം നീയായ് ദിനം ഉണരും പ്രേമം നീയായ് പൂക്കളിൻ ഊരിലെ സുന്ദരീ തമ്മിൽ കലരും നാം ദിനം കണ്മണീ ആഴക്കടലായ് പൂക്കും മരമായ് എൻ മനസ്സിൽ വേൽ പൂക്കളായ് നിന്നെ കാണാതെ തമ്മിൽ ചേരാതെ എങ്ങോ നാം പോകണ് എങ്ങു പോയാലും പിന്നാലെ വന്ന് കൺകൾ നീ മൂടണ് തീരാദാഹം നീ വന്നാൽ തീരും പൊന്നേ സ്നേഹമേ നിന്നിടം പ്രേമത്തിൻ വാനം ആ നിലാവിൻ മേലേ ഇരുൾ മേഘത്തിൽ കൂടും കൂട്ടാം എന്റെ കനവിൽ നീ ദിനവും വന്നു മഴയായ് എൻ മോഹവും എൻ പാതയും എല്ലാമേ നീയെടീ എൻ ശ്വാസവും എൻ ജീവനും നിൻ കൂടെ വാഴുമേ എപ്പോഴും നിന്നെ കാണാതെ തമ്മിൽ ചേരാതെ എങ്ങോ നാം പോകണ് എങ്ങു പോയാലും പിന്നാലെ വന്ന് കൺകൾ നീ മൂടണ് നിന്നെ കാണാതെ തമ്മിൽ ചേരാതെ എങ്ങോ നാം പോകണ് എങ്ങു പോയാലും പിന്നാലെ വന്ന് കൺകൾ നീ മൂടണ്
Song details
വര്‍ഷം: 2026
സംഗീതം: ഗോവിന്ദ് വസന്ത
ഗാനരചന: സി എസ് മനുവർദ്ധൻ
ഗായകര്‍: സിദ്ധാർഥ് മേനോൻ
വര്‍ഗ്ഗീകരണം: മൊഴിമാറ്റം നടത്തിയ ചിത്രം
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ജി ഡി നായിഡു (ജിഡിഎൻ)
- Singer: സിദ്ധാർഥ് മേനോൻ
- Film / album: ജി ഡി നായിഡു (ജിഡിഎൻ)
- Composer: ഗോവിന്ദ് വസന്ത
- Lyricist: സി എസ് മനുവർദ്ധൻ