Malayalam lyrics
നിന്റെ മലയിൽ നീലിമലയിൽ നിന്നു ഞാൻ പാടി ഹരിഹരാത്മജനേ സ്വാമീ ഹരിവരാസനം ശരണം വിളിയാൽ ഭക്തർവരുന്നൂ ശതലക്ഷങ്ങൾ നിൻ തിരുമുന്നിൽ ആധികൾ വ്യാധികൾ അഗ്നിയിലെരിയും ആപുണ്യദർശനം തേടീ മാമലവനിയിൽ നിന്നുയരുന്നൂ ശരണനിനാദം വാനോളം ഭസ്മതീർത്ഥം നിറുകിൽ തൂകി മൂവുരു മുന്നിൽ വീണു വണങ്ങി ദുരിതവും ദു:ഖവും പമ്പകടക്കും അയ്യപ്പകീർത്തനം പാടി മനമറിയുന്നൂ ദേവസുഗന്ധം മിഴിനിറയുന്നൂ നിൻ രൂപം
Song details
Music: എം കെ അർജ്ജുനൻ
Film/album: എല്ലാം സ്വാമി
- Singer: പി ജയചന്ദ്രൻ
- Film / album: എല്ലാം സ്വാമി
- Composer: എം കെ അർജ്ജുനൻ
- Lyricist: ജി നിശീകാന്ത്