Malayalam lyrics
നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ നിൻ്റെ നാമം ജപിച്ചിടാം കണ്ണാ നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ നിൻ്റെ നാമം ജപിച്ചിടാം കണ്ണാ നീലമേഘം പോലെ മനസ്സിൽ നീ നിൻ്റെ ലീലകൾ തൻ തണലിൽ ഞാൻ നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ നിൻ്റെ നാമം ജപിച്ചിടാം കണ്ണാ വേണുഗാനമോ നിൻ്റെ പുഞ്ചിരിയോ യമുനാതീരത്തെ മലർ പൂവോ വേണുഗാനമോ നിൻ്റെ പുഞ്ചിരിയോ യമുനാതീരത്തെ മലർ പൂവോ നിൻ്റെ കണ്ണിൽ ഞാൻ കണ്ട സ്വപ്നം എന്നുമെന്നെ നിന്നോടു ചേർക്കും കണ്ണാ നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ നിൻ്റെ നാമം ജപിച്ചിടാം കണ്ണാ നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ നിൻ്റെ നാമം ജപിച്ചിടാം കണ്ണാ നീലമേഘം പോലെ മനസ്സിൽ നീ നിൻ്റെ ലീലകൾ തൻ തണലിൽ ഞാൻ നിന്നിൽ മുങ്ങി തോർന്നിടാം കണ്ണാ നിൻ്റെ നാമം ജപിച്ചിടാം കണ്ണാ മാനസദേവാ ശ്രീകൃഷ്ണാ ശ്രനിവാസാ ശ്രീകൃഷ്ണാ പാര്‍വ്വതി മോചനനാ ശ്രീകൃഷ്ണാ കമലാനാഥാ ശ്രീകൃഷ്ണാ മാനസദേവാ ശ്രീകൃഷ്ണാ ശ്രീനിവാസാ ശ്രീകൃഷ്ണാ പാർവ്വതി മോചനാ ശ്രീകൃഷ്ണാ കമലാനാഥാ ശ്രീകൃഷ്ണാ മാനസദേവാ ശ്രീകൃഷ്ണാ ശ്രീനിവാസാ ശ്രീകൃഷ്ണാ പാർവ്വതി മോചനാ ശ്രീകൃഷ്ണാ കമലാനാഥാ ശ്രീകൃഷ്ണാ മാനസദേവാ ശ്രീകൃഷ്ണാ ശ്രീനിവാസാ ശ്രീകൃഷ്ണാ പാർവ്വതി മോചനാ ശ്രീകൃഷ്ണാ കമലാനാഥാ ശ്രീകൃഷ്ണാ
Song details
വര്‍ഷം: 2026
സംഗീതം: അനന്തരാമൻ അനിൽ
ഗാനരചന: മാത്യു സ്കറിയ
ഗായകര്‍: എം എന്‍ ഹാന ഫാത്തീം, കോറസ്
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: മധുരമീ ജീവിതം
- Singer: എം എന്‍ ഹാന ഫാത്തീം
- Singer: കോറസ്
- Film / album: മധുരമീ ജീവിതം
- Composer: അനന്തരാമൻ അനിൽ
- Lyricist: മാത്യു സ്കറിയ