Malayalam lyrics

നിലാവകലെ തേടുന്നു ഞാനുമകലെ
കണ്ണീരോ എൻ കൂടെ 
പൊഴിയും മലരായ് ഞാൻ തനിയെ
ഇരുളിൽ വാനിൽ കാർമേഘമായ് 
നീയെവിടേ ...  നീയെവിടേ... 
 
മിഴിനീർ മായ്ക്കാനായ് പുണരുന്നീ തീരം
മാറോടണയുന്നീ തിരമാലകൾ
പോയൊരു ജന്മത്തിൻ ശാപങ്ങൾ പേറി
അലയും ഞാനേതോ വഴികളിൽ ...
നീയെവിടേ ..  നീയെവിടേ ..  നീയെവിടേ

Song details

Music: അലോഷ്യ പീറ്റർ

Film/album: കൺഫെഷൻസ് ഓഫ് എ കുക്കൂ

Song video

Watch on YouTube