Malayalam lyrics
ഓഹോ ഒഹോ ഓഹോ (4) നിലാപൊങ്കലായേലോ.....ഹോ ഓഹോ ഒഹോ ഓഹോ (2) പാടും നീ..... ഓഹോ ഒഹോ ഓഹോ (2) ഓ..ഓ...ഓ.. മഴക്കോളു കണ്ടാൽ മദിക്കുമീ നാട്ടിൽ ഇടത്തോടു പോലും ആറ് കിളിപ്പാട്ട് തേനായ് തുളിയ്ക്കുമീ നാട്ടിൽ കരിക്കാടി പോലും പാല് തനിത്തങ്കവും കൊണ്ടേ പോകുന്നു ഞാനും ഓ...ഓ..(നിലാ..) കുളമ്പൊച്ച മൂളും തുടിത്താളമോടെ നടക്കെന്റെ കാളേ വേഗം വഴിക്കണ്ണുമായ് തിരക്കുന്നു ദൂരേ എനിക്കിഷ്ടമേറും നാട് തണുപ്പോലുമാ നാട്ടിൽ നിങ്ങളും വായോ ഓ...ഓ..ഓ..(നിലാ..) -----------------------------------------------------------------
Song details
Music: ബേണി-ഇഗ്നേഷ്യസ്
Film/album: തേന്മാവിൻ കൊമ്പത്ത്
- Singer: മാൽഗുഡി ശുഭ
- Film / album: തേന്മാവിൻ കൊമ്പത്ത്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: ഗിരീഷ് പുത്തഞ്ചേരി