Malayalam lyrics
ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം പൂവേ ഇളംപൂവേ മധുപന്‍ വന്നോ ചാരെ മൃദുലേ പറയൂ മധുരം തന്നോ ചുണ്ടിൽ മുരളീലോലൻ മുരളീലോലൻ അനുരാഗലഹരി നുകര്‍ന്നോ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം കാറ്റേ കുളിര്‍കാറ്റേ പുഴയോ നിന്നുടെ തോഴി അലയില്‍ മുഴുകി പുളകം ചൂടി നെഞ്ചില്‍ ഹൃദയം മീട്ടി ഹൃദയം മീട്ടി പ്രണയാനുഭൂതി പകര്‍ന്നോ ഞാനൊരു ദാഹം നീ മേഘം പെയ്യൂ മുകിലേ അനുരാഗക്കുളിരല നെയ്യൂ ഞാനൊരു ദാഹം നീ മേഘം ഞാനൊരു ദാഹം നീ മേഘം
Song video
Song details
Music: മോഹൻ സിത്താര
Film/album: നളചരിതം നാലാം ദിവസം
- Singer: കെ എസ് ചിത്ര
- Film / album: നളചരിതം നാലാം ദിവസം
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി
- Singer: കെ ജെ യേശുദാസ്