Malayalam lyrics
മയിലായ് പറന്നു വാ മഴവില്ലു തോൽക്കും എൻ അഴകേ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും നിസരി നീധപനി ധാപമഗരീ മാഗാസ നിസാ മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ മുകിലുകൾ മേയും മാമഴകുന്നിൽ തളിരണിയും മയില്‍പ്പീലിക്കാവിൽ കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നേ ഞാൻ വരൂ വരൂ വരദേ.. തരുമോ ഒരു നിമിഷം മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി വിരഹനിലാവിൽ സാഗരമായി പുഴകളിലേതോ ദാഹമായി ആറ്റിലുറങ്ങും തേങ്ങലായി പാട്ടിനിണങ്ങും രാഗമായ് വരൂ വരൂ വരദേ.. തരുമോ തിരുമധുരം മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ ഏഴില്ലം കാവുകൾ താണ്ടി എന്റെ ഉള്ളിൽ നീ കൂടണയൂ മാപാനീ നീസനീസാസ നിസരീ നീധ മപ നീസനിസ നീലരാവുകളും ഈ കുളിരും പകരം ഞാൻ നൽകും നിസരി നീധപനി ധാപമഗരീ മാഗാസ നിസാ മയിലായ് ഓ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ മയിലായ് പറന്നു വാ മഴവില്ലു തോൽക്കുമെൻ അഴകേ കനിവായ് പൊഴിഞ്ഞു താ മണിപ്പീലിയൊന്നു നീ അരികെ
Song video
Song details
Music: ബേണി-ഇഗ്നേഷ്യസ്
Raaga: ദേശ്
Film/album: മയില്‍പ്പീലിക്കാവ്
- Singer: എസ് ജാനകി
- Film / album: മയില്‍പ്പീലിക്കാവ്
- Composer: ബേണി-ഇഗ്നേഷ്യസ്
- Lyricist: എസ് രമേശൻ നായർ