Malayalam lyrics
കണ്ണാലേ കണ്ണിൽ കൂടുന്ന നേരം നിറയുന്ന നേരം കവരുന്നവനെ മനസ്സാകെ റാ റാ റാ റാസ്പുട്ടിൻ ഇന്നും ഇവിടെ മനസ്സെത്തും അരികെ തുടരുന്നിവനൊരു കഥയായി കണ്ണാലേ കണ്ണിൽ കൂടുന്ന നേരം നിറയുന്ന നേരം.. കവരുന്നവനെ മനസ്സാകെ മനസ്സാകെ...മനസ്സാകെ..മനസ്സാകെ മനസ്സാകെ.. റാ റാ റാ റാസ്പുട്ടിൻ ഇന്നും ഇവിടെ മനസ്സെത്തും അരികെ തുടരുന്നിവനൊരു കഥയായി
Song video
Song details
Music: റോബി എബ്രഹാം
Film/album: റാസ്പ്പുടിൻ
- Singer: റോബി എബ്രഹാംക്രിസ്റ്റീൻ ജോസ്
- Film / album: റാസ്പ്പുടിൻ
- Composer: റോബി എബ്രഹാം
- Lyricist: അരുൺ കെ നാരായണൻ