Malayalam lyrics
മുണ്ടകന്‍ പാടത്ത് മുത്തു വിളയണയ്യാ അന്‍പുള്ള കാളിപ്പെണ്ണേ നീ മുട്ടിയുരുമ്മാന്‍ വാ മെല്ലെ കറ്റ പിടിക്കാന്‍ വാ (മുണ്ടകന്‍...) കനവിന്റെ പാടത്തു കണ്ടേ കനകത്തിന്‍ പൂങ്കതിര് കൊച്ചുപെണ്ണേ നീ മനസ്സില് കണ്ട സ്വപ്നം കൊയ്യാന്‍ വാ കണ്ട സ്വപ്നം കൊയ്യാന്‍ വാ കറ്റവണ്ടി തള്ളിവിട് പാട്ടൊന്ന് പാടിക്കൊട് കറ്റമെതിച്ച് പദമളന്ന് കൊണ്ടുവാ പെണ്ണാളേ (മുണ്ടകന്‍...) മോഹത്തിന്‍ ചക്രം ചവിട്ടി നീലാണ്ടന്‍ പൂന്തേന്‍ തേവി കാളിപ്പെണ്ണേ നിന്‍ കരളില് നൂറുമേനി പൊന്നു വിളഞ്ഞേ രാവിലൊരു കൂട്ടിനു വാ മാനത്തെ ചന്ദിരനേ മതിമറന്ന് കഥപറയാന്‍ മച്ചാനേ വന്നാട്ടെ (മുണ്ടകന്‍...)
Song details
Music: മോഹൻ സിത്താര
Film/album: നളചരിതം നാലാം ദിവസം
- Singer: മോഹൻ സിത്താര
- Film / album: നളചരിതം നാലാം ദിവസം
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി