Malayalam lyrics
മനസ്സിന്റെ മായാജാലം മഹേന്ദ്രജാലം മയങ്ങിപ്പോകുന്നു ഞാനീ മധുരിമയിൽ കറങ്ങുന്നു ഞാനും ഈ ഭൂമിയും ഒരു പോലെ ഭൂമിയും ഒരു പോലെ (മനസ്സിന്റെ.....) മദം കൊള്ളുമെന്റെ കൺകൾ മദിര തൻ സാഗരങ്ങൾ (2) നിന്നെ മാടി വിളിക്കുന്നു നിന്നെ പുൽകാൻ കൊതിക്കുന്നു ഈ വികാരത്തിരകളിൽ ഈ പ്രണയപ്രളയത്തിൽ അലിഞ്ഞലിഞ്ഞലിഞ്ഞില്ലാതാകാൻ വാ വാ.....
Song details
Music: എം കെ അർജ്ജുനൻ
Film/album: ഹൈവേ പോലീസ്
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: ഹൈവേ പോലീസ്
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി