Malayalam lyrics
മനസ്സിൻ കടലാസിൽ തമസ്സിൻ നഖശീലിൽ കഥ പറയുന്നുവോ ഏതോ കൈയ്യെങ്ങും വിധിയാകുന്നൊരസുരന്റെ ഒളിയമ്പു കൊള്ളും വിധിയായ നരജന്മമേ.... നൊമ്പരം നെഞ്ചിൽ നിറയുമ്പൊഴാ തളരുന്നുവോ സ്വയം ഇതളീൽ മുള്ളുള്ളൊരീ വീഥിയിൽ നീറുന്നൊരീ യാത്രയിൽ പിടയുന്ന കവിജന്മമേ (മനസിൻ..) സാന്ത്വനം ചൊല്ലി വരികില്ലയോ തഴുകില്ലയോ ഈറൻ മൊഴിയിൽ പൊള്ളുന്നൊരീ ജീവനിൽ ആശ്വാസം നീയല്ലയോ
Song details
Film/album: ഡീസന്റ് പാർട്ടീസ്
- Film / album: ഡീസന്റ് പാർട്ടീസ്