Malayalam lyrics
മലയപ്പുലയനാ മാടത്തിൻ മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു. മനതാരിലാശകൾ പോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു. അരുമക്കിടാങ്ങളിലൊന്നായതിനേയു- മഴകിപ്പുലക്കള്ളിയോമനിച്ചു. മഴയെല്ലാം പോയപ്പോൾ, മാനം തെളിഞ്ഞപ്പോൾ മലയന്റെ മാടത്ത പാട്ടു പാടി മലയന്റെ മാടത്ത പാട്ടു പാടി
Song video
Song details
Music: മോഹൻ സിത്താര
Film/album: ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി
- Singer: മോഹൻ സിത്താര
- Film / album: ചീഫ് മിനിസ്റ്റർ കെ. ആർ. ഗൗതമി
- Composer: മോഹൻ സിത്താര
- Lyricist: ചങ്ങമ്പുഴ