Malayalam lyrics
മഴപെയ്താൽ കുളിരാണെന്ന് അവളന്നു പറഞ്ഞു മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു മഴ കണ്ടു ഞാൻ കുളിർ കൊണ്ടു ഞാൻ മഴവില്ലിൻ നിറമേഴും കണ്ടു ഞാൻ വ്യാകുലമാതാവേ.... ഈലോകമാതാവേ... നീയെന്റെ നന്ദിനിയെ തിരികെത്തരൂ തിരികെത്തരൂ
Song details
Music: രവീന്ദ്രൻ
Film/album: ഏപ്രിൽ 19
- Singer: കെ ജെ യേശുദാസ്
- Film / album: ഏപ്രിൽ 19
- Composer: രവീന്ദ്രൻ
- Lyricist: എസ് രമേശൻ നായർ