Malayalam lyrics
മകരം പിറന്നാരെ മാവു പൂത്തു പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ മകരം പിറന്നാരെ മാവു പൂത്തു പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ കൊമ്പത്തിരിക്കുന്ന മാരനോട് മാമാതം കൊഞ്ചുന്നൂ വെൺപ്പിറാവ് പുള്ളിച്ചി പൂപ്പേട കോയിയോട് പൂവാലൻ കോയിയടുത്തു കൂടി പുള്ളിച്ചി പൂപ്പേട കോയിയോട് പൂവാലൻ കോയിയടുത്തു കൂടി കാട്ടിലെയരിതുമ്പ കണ്ടത്ത്ന്ന് തുള്ളിക്കളിക്ക് ന്ന് നാഗങ്ങളു് കാട്ടിലെയരിതുമ്പ കണ്ടത്ത്ന്ന് തുള്ളിക്കളിക്ക് ന്ന് നാഗങ്ങളു് മകരം പിറന്നാരെ മാവു പൂത്തു പൂക്കൈത പൂത്തു മണം പൊന്ത്യല്ലോ
Song details
Music: രമേഷ് നാരായൺ
Film/album: തോറ്റം
- Singer: ലതിക
- Film / album: തോറ്റം
- Composer: രമേഷ് നാരായൺ