Malayalam lyrics
മീനേ ചെമ്പുള്ളി മീനേ... കായൽ കണ്ണീരു നീന്തീ... തീരം തേടി പായും, ഓളക്കയ്യിലാടി... ദൂരെ ദൂരെ പോകാം... ദൂരെ ദൂരെ പോകാം... മീനേ ചെമ്പുള്ളി മീനേ... ഇടവഴിയിൽ നിഴലിനുമേൽ നിഴല് തൊടുന്നത് കണ്ടു നമ്മൾ... കരളിലായിൽ എഴുതിയിടാൻ കവിതയുമായ് വന്നൂ തെന്നൽ... മൺമണമേ നീയറിയാൻ മഴയിലിറങ്ങി നിന്നു ദാഹം... മീനേ ചെമ്പുള്ളി മീനേ... കായൽ കണ്ണീരു നീന്തീ... തീരം തേടി പായും, ഓളക്കയ്യിലാടി... ദൂരെ ദൂരെ പോകാം... ദൂരെ ദൂരെ പോകാം...
Song details
Music: ലീല ഗിരീഷ് കുട്ടൻ
Film/album: തൊട്ടപ്പൻ
- Singer: നിഖിൽ മാത്യു
- Film / album: തൊട്ടപ്പൻ
- Composer: ലീല ഗിരീഷ് കുട്ടൻ
- Lyricist: പി എസ് റഫീഖ്