Malayalam lyrics

മായം മായം മായ
സര്‍വ്വം മായം മായ
കാണാലോകം വെറൊന്നുണ്ടേ 
മായം മായം മായ
സര്‍വ്വം മായം മായ
കാണാലോകം വെറൊന്നുണ്ടേ
വാരിക്കോരി കൂനമുറിച്ചത്
പോകും മറിമായം
ഓരോ തുള്ളിയുംമുക്കി  നിറച്ചത്‌
മാറും മറിമായം
എല്ലാം കാണും കണണുള്ളോരും 
മേലെ എല്ലാമറിയും തമ്പ്രാനുണ്ടേ
മായം മായം മായ
സര്‍വ്വം മായം മായ
കാണാലോകം വെറൊന്നുണ്ടേ 
മായം മായം മായ
സര്‍വ്വം മായം മായ
കാണാലോകം വെറൊന്നുണ്ടേ
മായം മായം മായം മായം മറിമായം 
മായം മായം മായം മായം മറിമായം
മായം മായം മായം മായം

Song video

Watch on YouTube

Song details

Music: രതീഷ് വേഗ

Film/album: ലോക്പാൽ