Malayalam lyrics
മായാനദി.... മായാനദി.... ഹർഷമായ്... വർഷമായ്... വിണ്ണിലെ വെണ്ണിലാ തൂവലായ് നാം... ഒരു തുടം നീർ തെളിയിലൂടെ പാർന്നു നമ്മൾ നമ്മെ.... മെല്ലേ... മെല്ലേ.... പലനിറപ്പൂ വിടർന്ന പോൽ നിൻ പുഞ്ചിരി നിറഞ്ഞോ രാവിൻ.... ചുണ്ടിൽ... മെല്ലേ.... മിഴിയിൽ നിന്നും മിഴിയിലെക്ക് തോണി തുഴഞ്ഞേ പോയീ.... നമ്മൾ... മെല്ലേ.... ഉം ...ഉം തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ് ഈണമായ് നമ്മിൽ.... മെല്ലേ.... മായാ... നദി... മായാ.... നദീ.... ഉം ...ഉം .... ഗാനം കേൾക്കാൻ ഇവിടെ ഉണ്ട്
Song details
Music: റെക്സ് വിജയൻ
Film/album: മായാനദി
- Singer: ഷഹബാസ് അമൻ
- Film / album: മായാനദി
- Composer: റെക്സ് വിജയൻ
- Lyricist: അൻവർ അലി