Malayalam lyrics
മായാ ഗോപബാലാ മായാ ഗോപബാലാ കിളികളാടി തനനാന... കരംപിടി.. മ്മ്..മ്.. മ്.. തനനാന തന്നാനാനേ തന്നാനാനേ.... നാളികളേ നടനം ചെയ്യണം നല്ല മേളത്തിൽ കുമ്മിയടിച്ചിടേണം മായാ ഗോപബാലാ - കൃഷ്ണ മായാ ഗോപബാലാ - കൃഷ്ണാ
Song details
Music: ശരത്ത്
Film/album: ഇവൻ മേഘരൂപൻ
- Singer: റിയാ രാജു
- Film / album: ഇവൻ മേഘരൂപൻ
- Composer: ശരത്ത്
- Lyricist: പരമ്പരാഗതം