Malayalam lyrics

ഹയ്യായിന്നു വരുന്ന

നിക്കാഹില് ജന്ന

മെയ്യാണിന്ദിര ഖന്ന

മെഹ്‌റിൻ കസാനാ

ഹയ്യായിന്നു വരുന്ന

നിക്കാഹില് ജന്ന

മെയ്യാണിന്ദിര ഖന്ന

മെഹ്‌റിൻ കസാനാ

കസവായഴിഞ്ഞു നിന്റെ കനവുള്ളൊരു നാണം

കനിയേ കനിയിനിഞ്ഞേ കരളില്ലതി മോഹം

കിലുങ്ങും കൊലുസിലെന്തേ കൊതിയുള്ളൊരു നാദം

കെഹനാ കതിരഴകെ ഖൽബിന്നാലം

നിറമുള്ള

നറുമുല്ല

നിറമനസിലുമാശാ

നിശയില്ലാ

നിറയുന്ന

നിരവരിയില് വരമരുള് പെരിയവാ

ഓ നീയൊരുങ്ങ്ന്ന് സുന്ദരിയെ

ആലം കത്തണ നൂറഴിയെ

ചൊങ്കിലാലി മാരി യഹാ

അബൂബകറിൻ നൽ മാരിയെ

ഹുസ്‌നതി

മാനത്തിനു മേലെയല്ലേ

ഹാരി ഹാരത്തിൻ ലങ്കിലല്ലേ

വാരി വൻ സഫലം മുറാദ്

വന്ന് ഭയ്യാ മുത്തവനാ മതറാ

കസവായഴിഞ്ഞു നിന്റെ കനവുള്ളൊരു നാണം

കനിയേ കനിയിനിഞ്ഞേ കരളിൽ മോഹം

മദനമകാന്

മധുരമിരാവ്

മനസിലെ ഹാല്

വരനിലുമാ

മിനുങ്ങേ മിന്നിത്തിരിഞ്ഞേ

മധുമോഹത്താല്

മെനഞ്ഞേ മിച്ചം മെനഞ്ഞേ

മലപോലാശാ

രാമാരിയൊത്തൊരു രാശിയിന്നിവനത്തര ചിത്തവുമായ്

കാനോത്തിനന്തരത്താളിലെന്തൊരു

പുതുമനഹര തിരസുരഹര

മതിമധുരിത കലപലതര

മതിലതികൊതിഇത്

പ്രിയതയുമനുമതി

വരനിതുമധുമതി

വധുവിനധിക വിവിധ ഗദ്ഗദമായ്....

ഓ നീയൊരുങ്ങ്ന്ന് സുന്ദരിയെ

ആലം കത്തണ നൂറഴിയെ

ചൊങ്കിലാലി മാരി യഹാ

അബൂബകറിൻ നൽ മാരിയെ

ഹുസ്‌നതി

മാനത്തിനു മേലെയല്ലേ

ഹാരി ഹാരത്തിൻ ലങ്കിലല്ലേ

വാരി വൻ സഫലം മുറാദ്

വന്ന് ഭയ്യാ മുത്തവനാ മതറാ

ലോലാക്കിലാ കൊതി ത്തീ

ലോലാക്കിലാ ഹാജത്തിലാത്തീ ദോ

നീക്കിമറ നീക്കിമറ നീക്കിമറ

നീക്കിമറ നീക്കിമറ

പൊന്നിൻ ഖമറെത്തി നീക്കിയമ്റെത്തി

നീക്കിമറ നീക്കിമറ നീക്കിമറ

നീക്കിമറ നീക്കിമറ

പൊന്നിൻ ഖമറെത്തി

ഓ നീയൊരുങ്ങ്ന്ന് സുന്ദരിയെ

ആലം കത്തണ നൂറഴിയെ

ചൊങ്കിലാലി മാരി യഹാ

അബൂബകറിൻ നൽ മാരിയെ

ഹുസ്‌നതി

മാനത്തിനു മേലെയല്ലേ

ഹാരി ഹാരത്തിൻ ലങ്കിലല്ലേ

വാരി വൻ സഫലം മുറാദ്

വന്ന് ഭയ്യാ മുത്തവനാ മതറാ

അത്തരമുൻതര

മെത്തിയചന്ദിരനിൻ

തരിമുത്തിയപാതിരവേ

അത്തരമുൻതര

മെത്തിയചന്ദിരനിൻ

തരിമുത്തിയപാതിരവേ

ഓ നീയൊരുങ്ങ്ന്ന്

ആലം കത്തണ

ചൊങ്കിലാലി മാരി മാരി

കസവായണിഞ്ഞു നിന്നെ കൊതിയുള്ളൊരു നാണം

Song information

വര്‍ഷം: 2026

സംഗീതം: ജേക്സ് ബിജോയ്

ഗാനരചന: മുത്തു

ഗായകര്‍: ശ്രേയ ഘോഷാൽ, കെ സി ബാലസരംഗൻ, അഖിൽ ജെ ചന്ദ്, മിലൻ ജോയ്, സൂര്യ ശ്യാം ഗോപാൽ, മന്നൻ മൻസൂർ, ജോയൽ ജോൺസ്, ഉന്മേഷ് ഉണ്ണികൃഷ്ണൻ

അഭിനേതാക്കള്‍: സഞ്ജു ശിവറാം

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ഖലീഫ

Explore this song