Malayalam lyrics

മാരിമുകിൽ നിൻ ചുണ്ടിൽ പെയ്തോ
ഓമലേ എൻ സഖി ..
സാഗരമാം നിൻ കണ്ണിൽ കണ്ടു ഞാൻ താരകൾ 
ഇരുളിലേ നിനവിലും എന്നരികിലായി വരൂ നീ
പകലുകൾ ഒഴുകുമീ എൻ വനിയിലായി വരൂ നീ
ഓ ...എന്നോമലേ നീ താഴുകുമൊരു തെന്നലായി
കുളിരുമൊരു പാട്ടുമായി നിന്നെ ഞാൻ ഈ നെഞ്ചിൽ
എൻ ജീവനിൽ നീ.. വിടരുമൊരു മുല്ലയായി
താഴുകുമൊരു ശലഭമായി പോരു നീ ശലഭമേ
നാനാനാനാ ..നാനാനാനാ ...നാനാനാനാ .
ഓഹോ ..നാനാനാനാ ..നാനാനാനാ

രാതിങ്കളേ നിൻ ശോഭയിൽ രാപക്ഷിയായി
പാടുന്നു ഞാൻ (2)
ഇരുളിലേ നിനവിലും എന്നരികിലായി വരൂ നീ
പകലുകൾ ഒഴുകുമീ എൻ വനിയിലായി വരൂ നീ
ഓ ...എന്നോമലേ നീ താഴുകുമൊരു തെന്നലായി
കുളിരുമൊരു പാട്ടുമായി നിന്നെ ഞാൻ ഈ നെഞ്ചിൽ
എൻ ജീവനിൽ നീ.. വിടരുമൊരു മുല്ലയായി
താഴുകുമൊരു ശലഭമായി പോരു നീ ശലഭമേ

മാരിമുകിൽ നിൻ ചുണ്ടിൽ പെയ്തോ
ഓമലേ എൻ സഖി ..
സാഗരമാം നിൻ കണ്ണിൽ കണ്ടു ഞാൻ താരകൾ

Song video

Watch on YouTube

Song details

Music: ബിജിബാൽ

Film/album: ബിവെയർ ഓഫ് ഡോഗ്സ്