Malayalam lyrics
മാമവ മാധവ മധുമാഥീ ഗീതാമധുരസുധാവാദീ (മാമവ..) കോമളപിഞ്ജവിലോലം കേശം ശ്യാമമനോഹര ഘനസങ്കാശം നിർജ്ജിത ഭുവന സുമോഹനഹാസം വന്ദേ ശ്രിതജനപാലകമനിശം വരകേദാരം ഗോപീജാരം നമാമി ദാമോദരം ശ്രീധരം (മാമവ...) നതമുനിനികരം നന്ദകിശോരം വിശ്വാധാരം ധൃതസുമഹാരം കലുഷവിദൂരം യദുകുലഹീരം വന്ദേ സതതം ഹത! ചാണൂരം വരകേദാരം ഗോപീജാരം നമാമി ദാമോദരം ശ്രീധരം (മാമവ...)
Song details
Music: ബോംബെ രവി
Raaga: രീതിഗൗള
Film/album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
- Singer: കെ ജെ യേശുദാസ്
- Film / album: ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ
- Composer: ബോംബെ രവി
- Lyricist: യൂസഫലി കേച്ചേരി