Malayalam lyrics

ആ... ആ.. ആ
ലീലാമാധവം ശ്രീവിഷ്ണുമായാമാധവം(2)
മധുരമധുരതര മൃദുലതരംഗിത 
മുരളീവാദനലോലം (2)
ലീലാമാധവം ശ്രീവിഷ്ണു മായാമാധവം വന്ദേഹം
ഗോപവധൂജന കല്യാണകരം 
കരുണാലയഭരിതോത്പലഹൃദയം(2)
കമലാരമണം ഗുരുപവനേശം(2)
ആനന്ദനടനോല്ലാസിത ചരണം
ലീലാമാധവം ശ്രീവിഷ്ണു
മായാമാധവം വന്ദേഹം...
മന്ദഹാസ മധുചന്ദ്രവിലോലം
രാഗപൂര പരിശോഭിത വേഷം(2)
രാസവിഹാരം കോമളരൂപം (2)
ശൃംഗാര രസഭര സംഗീതകരം 
ലീലാമാധവം ശ്രീവിഷ്ണുമായാമാധവം
ലീലാമാധവം ശ്രീവിഷ്ണുമായാമാധവം
മധുരമധുരതര മൃദുലതരംഗിത 
മുരളീവാദനലോലം (2)
ലീലാമാധവം ശ്രീവിഷ്ണു മായാമാധവം
ലീലാമാധവം ശ്രീവിഷ്ണു മായാമാധവം
വന്ദേഹം

Song video

Watch on YouTube

Song details

Music: എസ് പി വെങ്കടേഷ്

Raaga: ശ്രീ

Film/album: വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സി