Malayalam lyrics
കുതിരവാലു കുലുങ്കതെടീ കൊമരി നീയും നടക്കയിരേ ആയിരമിന്ന് തെരിയുതെടീ കണ്ണു നീയും സിമട്ടയിലെ തൊട്ടക്ക ഒട്ടിക്കിടുമാ ഒണ്ണെ തൊട്ടാക്കാ ഒട്ടിക്കിടുമാ നധിന നധിന നധിന ധിന ധിന ധിന ധിന സെമ്പകമേ സെവപ്പഴകേ സിലങ്ക കെട്ടിയ സിറുപ്പഴകേ സെന്തമിഴ് മൈനേ സിറു സെമ്പനിതേനേ കണ്ണാളേ കണ്ണാളേ കുണുക്കു കമ്മലിട്ടണിഞ്ഞൊരുങ്ങെടീ തളകിലുക്കണ നട നടക്കെടീ ഒന്നു നിന്നാട്ടെ കണ്ണിൽ കണ്ണു നട്ടോട്ടെ കണ്ണാളേ കണ്ണാളേ നേരമാച്ച് നേരമാച്ച് മച്ചാനേ നേരുപ്പ പോലെ നെഞ്ചിലാള് മച്ചൂനേ അടി ദമ്മരുദം പാടിവരും രാക്കോഴി ആടിമയിൽ കാവടിയായ് നീയാട് മല്ലികപ്പൂ മൊട്ടഴകേ മഞ്ചാടീ ആട്ടുമണി കൊഞ്ചലുമായ് പോരുല്ലേ ചെല്ലക്കിളിയേ മുല്ലക്കൊടിയേ അല്ലിത്തളിരേ കുഞ്ഞിക്കുളിരേ മാരിക്കൊളുന്തേ അരുതേ മയക്കരുതേ (സെമ്പകമേ…) ആണ്ടിമയിൽ പീലിമുടി പൂങ്കോലം ആഴിനിറകണ്ണുകളീൽ വേലാട്ടം ചന്ദിരനും സൂരിയനും ചാഞ്ചാട്ടം കോടമലക്കാടുകളിൽ കാറ്റോട്ടം ചിന്നതുളിയേ പുള്ളിക്കുയിലേ വെള്ളിപ്പളുങ്കേ തങ്കക്കരിമ്പേ മാരിക്കൊളുന്തേ അരുതേ കുറുമ്പരുതേ (സെമ്പകമേ…)
Song details
Music: എം ജയചന്ദ്രൻ
Film/album: ശിക്കാർ
- Singer: ശങ്കർ മഹാദേവൻമാലതി ലക്ഷ്മൺ
- Film / album: ശിക്കാർ
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി