Malayalam lyrics
കുരുതി നിലാവെരിയെ പകരമൊരാളകലെ തുടികളിൽ മൂകി അഴലിൻ തോറ്റമിതാ കനവുകളാലകമേ തീരാദ്യതയോ മിഴികളിൽ പെൺ മനമേ തോരാതൊരാ മഴയോ നീ ചൊരം കടന്നേ ഇരുളിൻ്റെ ചാവിടം ഒടുവിൽ കടന്നു ദൂരെ തനിയേ നിൻ യാനമേ
Song details
വര്‍ഷം: 2022
സംഗീതം: കൈലാസ് മേനോന്‍
ഗാനരചന: ബി കെ ഹരിനാരായണന്‍
ഗായകര്‍: ജോബ് കുര്യന്‍
വിശദവിവരങ്ങള്‍: ഗാനസ്നേഹി
Album: കൊത്ത്
- Singer: ജോബ് കുര്യന്‍
- Film / album: കൊത്ത്
- Composer: കൈലാസ് മേനോന്‍
- Lyricist: ബി കെ ഹരിനാരായണന്‍