Malayalam lyrics
ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ് കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ച് വായോ ഇനി പറന്ന്പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ് ഒരു കഥ ചെറുകഥയായി ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) ഹോ പടവുകളൊന്നായ് കേറണ നേരം ഓർത്തുപോകണ ചൊല്ലാണ് കരുത്തു പോരാ കിനാവു പോരാ കെടാതെ കാക്കണ തിരി വേണം മനസ്സിനുള്ളില് മിഴി വേണം ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിനങ്കിന ഡിനങ്കാ ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ(2) കുഞ്ഞുവാവക്കുഞ്ഞിനിന്നൊരു പൊട്ടു കുത്തണ് കവിളത്ത് മുന്നൊരുക്കം കഴിഞ്ഞു വന്നാല്‍ പുഞ്ചിരിപ്പാലൂട്ടാലോ കളിച്ചു ചിരിച്ച് വായോ ഇനി പറന്ന്പറന്ന് ഉയര് അമ്പിളിമാമനെ കുമ്പിളിലാക്കണ് ഒരു കഥ ചെറുകഥയായി ഡിങ്കിനങ്കിന ഡിനങ്കിനങ്കാ ഡിങ്കിഡാ ഡിങ്കിഡാ ഡിങ്കിഡാ
Song video
Song details
Music: രതീഷ് വേഗ
Film/album: ലക്കി സ്റ്റാർ
- Singer: തുളസി യതീന്ദ്രൻ
- Film / album: ലക്കി സ്റ്റാർ
- Composer: രതീഷ് വേഗ
- Lyricist: റഫീക്ക് അഹമ്മദ്