Malayalam lyrics
കുക്കുകുക്കുരു കുറുവാൽക്കിളി കുറുകും പാട്ടേത് കുറുമ്പിന്റെ രാഗം... കൂട്ടിൽ കിക്കിളി കൂട്ടാനൊരു കുളിരും രാവേത് കുഞ്ഞുംമഞ്ഞിൻ മൗനം... ചിൽചിൽ ചിൽചിൽചിൽ ഊഞ്ഞാലാട്ടും ചില്ലിൻ തെല്ലേ ഇല്ലാമുല്ലേ... ഇനിയീ പൊൻവെയിൽ പൂക്കും- നാടയണിയാൻ വരിക നീ... (കുക്കുകുക്കുരു..........മൗനം) ആ....ഹാ.... പൂക്കാലം പൊന്നിട്ട പൂക്കാലം പുന്നാരക്കാലം ഈ കാലം... എന്നുള്ളിന്നുള്ളിൽ മായാപ്പൂക്കൾ- കാക്കപ്പൂക്കൾ കാവൽനിൽക്കേ.. പൂക്കാലം പൊന്നിട്ട പൂക്കാലം പുന്നാരക്കാലം ഈ കാലം... എന്നുള്ളിന്നുള്ളിൽ മായാപ്പൂക്കൾ- കാക്കപ്പൂക്കൾ കാവൽനിൽക്കേ.. ആരാരിന്നൊരാൾ വെറുതേ മനസ്സിൽ മഴവില്ലായ് വാ.... (കുക്കുകുക്കുരു..........മൗനം) ആ....ഹാ.... ചിങ്കാരം ചിന്ദൂരചിങ്കാരം ചിറ്റോളം തുള്ളി എന്നുള്ളിൽ പൂത്തുമ്പിയെപ്പോലെൻ ജന്മം ഊഞ്ഞാലാട്ടാം ചിങ്കാരം ചിന്ദൂരചിങ്കാരം ചിറ്റോളം തുള്ളി എന്നുള്ളിൽ പൂത്തുമ്പിയെപ്പോലെൻ ജന്മം ഊഞ്ഞാലാട്ടാം ഈ വർണ്ണാഭയിൽ വെറുതേ ഹൃദയം സ്വരസാന്ദ്രം ഹോ ഹോ ..........................ഹോ ഹോ (പല്ലവി) കുക്കുകുക്കുരു കുറുവാൽക്കിളി കുറുകും പാട്ടേത് കുറുമ്പിന്റെ രാഗം.... കൂട്ടിൽ കിക്കിളി കൂട്ടാനൊരു കുളിരും രാവേത് കുഞ്ഞുംമഞ്ഞിൻ മൗനം....
Song video
Song details
Music: മോഹൻ സിത്താര
Film/album: പായും പുലി
- Singer: ജ്യോത്സ്ന രാധാകൃഷ്ണൻ
- Film / album: പായും പുലി
- Composer: മോഹൻ സിത്താര
- Lyricist: ഗിരീഷ് പുത്തഞ്ചേരി