Malayalam lyrics
കരയരുതേ ചിരിയേ മതിയാകാതെ മാഞ്ഞെന്നാലും കവിയരുതേ മനമേ ചിരിയായാലും നോവായാലും തീരാതേ തീരാതേ ആനന്ദം തീരാതേ കാറ്റിലാടി പാട്ടുപാടി പാറി വന്ന വേനലേ ഓമന തണലിലെ മനസ്സിലെ പെടയലേ കാതിലെ കലപിലേ കരളിലെ കുളിരേ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ തള്ളക്കനിവേ നീ തങ്കക്കനിയാ നീ തായേ ... ചിരി തായേ രാരീരാരം രാരീരാരീരം താ നറുതേനും പാലും ചേരും രാ മൂളിത്താ കരയരുതേ ചിരിയേ മതിയാകാതെ മാഞ്ഞെന്നാലും കവിയരുതേ മനമേ ചിരിയായാലും നോവായാലും തീരാതേ തീരാതേ ആനന്ദം തീരാതേ
Song details
Music: വിഷ്ണു വിജയ്
Film/album: ഫാലിമി
- Singer: ശക്തിശ്രീ ഗോപാലൻവിഷ്ണു വിജയ്
- Film / album: ഫാലിമി
- Composer: വിഷ്ണു വിജയ്
- Lyricist: മു.രി