Malayalam lyrics
കരിമിഴിയാളേ ഒരു കഥ പറയാം ഞാന്‍ നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ കരിമിഴിയാളേ ഒരു കഥ പറയാം ഞാന്‍ നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ കണ്ണില്‍ നാണമോ ചൊല്ല് തേന്‍മൊഴീ നിന്റെ മണവാളന്‍ വരവായല്ലോ മിടുക്കിപ്പെണ്ണേ കരിമിഴിയാളേ ഒരു കഥ പറയാം ഞാന്‍ നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ പൂങ്കരളില്‍ പൂതിയുള്ളൊരു പുതുമണവാളന്‍ അയ്യയ്യാ പുതുമണവാളന്‍(2) കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍ കളിയാട്ടക്കാരനവന്‍ കണ്ടാല്‍ താരമ്പന്‍ മുന്നിലവന്‍ വരുമ്പോള്‍ മിന്നിമറയരുതേ പെണ്ണേ മിന്നിമറയരുതേ കരിമിഴിയാളേ ഒരു കഥ പറയാം ഞാന്‍ നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ നിനക്കൊരുത്തന്‍ കിഴക്കുദിച്ചേ മേലേവാനിന്‍ കാതിലുള്ളത് മേയ്ക്കാമോതിരമോ ഒഹൊഹോ മേയ്ക്കാമോതിരമോ അയ്യയ്യാ മേലേവാനിന്‍ കാതിലുള്ളത് മേയ്ക്കാമോതിരമോ പൊന്നിന്‍ മേയ്ക്കാമോതിരമോ ആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്‍ ആശയിലും പൂത്തുലഞ്ഞേ ശോശന്നപ്പൂക്കള്‍ അന്നക്കിളിയെപ്പോലെ കൊഞ്ചിക്കുഴഞ്ഞാട് പെണ്ണേ കൊഞ്ചിക്കുഴഞ്ഞാട് (കരിമിഴിയാളേ ഒരു കഥ)
Song video
Song details
Music: മോഹൻ സിത്താര
Film/album: സ്നേഹിതൻ
- Singer: സുജാത മോഹൻ
- Film / album: സ്നേഹിതൻ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി