Malayalam lyrics
കൊതിയാലേറെ മതിയാവാതെ പൊതിരെ അനുരാഗം അതിലാരും കാണാതെ അവരേകും പൂക്കാലം അഴകിലിട പൊതിയാനേറെ മധുവാരാതെ തുടരാനൊരു മോഹം തളരാതെ തീരോളം തുഴയാനേ ആവോളം ആകാശമേതിലെ ഒരു മഴമുകിലേകൂ ആനന്ദമേ ഹിതമേ ഇവിടൊരു പുഴ മെനയൂ ആഗോളമേ പുണരൂ ചെറുചിരി പെരുമഴ മൂടാതെ ആവേശമാലിവരോ ഇതേവരെ ഒരേ മഴകിലഴകേ കൊതിയാലേറെ പൊതിരെ അനുരാഗം ചുറ്റിപ്പാറണ അൽപത്താലെ നടത്തി ഒട്ടിച്ചേരണ വട്ടത്താലെ നടത്തുകി നട്ടപ്പാതിര പെട്ടത്താലെ ഓളം തേടി താരകയാവിരാശകളാലെ എത്തി തേടിയ മട്ടത്താലെ കുടികൊടി മുത്തിതൂവിയ ചുണ്ടത്താലെ പെമോടി മൊത്തത്താലൊരു ഇഷ്ടത്താലൊരു മോഹം ചൂടി മാനസ വാനവിലെ ഇശമൂടണ് കുട്ടിക്കൂട് ഇട്ടിട്ടാലെ പൂമഴ പെയ്യും പോലെ പൂവിലി വെള്ളത്താലെ മേലിലെ തന്നത്താനെ ഏരിയായ് ഇഷ്ടത്തോടെ ചാരണ് ഒഴുകുമൊരു പുഴപോൽ
Song information
വര്‍ഷം: 2026
സംഗീതം: അരുണ്‍ മുരളീധരൻ
ഗാനരചന: കിംഗ് ഒരേഖ്
ഗായകര്‍: ഹനാൻ ഷാ, അരുണ്‍ മുരളീധരൻ
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: വിവാ:
Explore this song
- Singer: ഹനാൻ ഷാ
- Singer: അരുണ്‍ മുരളീധരൻ
- Film / album: വിവാ:
- Composer: അരുണ്‍ മുരളീധരൻ
- Lyricist: കിംഗ് ഒരേഖ്