Malayalam lyrics
കണ്ണുനീരിനെ പുഞ്ചിരിയാക്കാം പാഴ്മനസ്സിനെ പൂവനിയാക്കാം ദുഃഖമേ പോയ് വരൂ ദൂരെ ദൂരെ നീ ദൂരെ ദൂരെ നീ (കണ്ണുനീരിനെ...) സ്വപ്നമല്ലയീ പാരില്‍ ജീവിതം പൂക്കളാകണം കണ്ടകങ്ങളും സ്വര്‍ഗ്ഗമെന്ന മായ തേടി എന്തിനലയണം (കണ്ണുനീരിനെ...) ഈ അനാഥമാം ജന്മവീഥിയില്‍ സ്നേഹമാകണം മാര്ഗ്ഗദീപിക ചിത്രവീണ സാന്ത്വനത്തിന് ചിന്തു ചൊരിയണം (കണ്ണുനീരിനെ...)
Song video
Song details
Music: പി ഗോപൻ
Film/album: എന്നും സംഭവാമി യുഗേ യുഗേ
- Singer: കെ ജെ യേശുദാസ്
- Film / album: എന്നും സംഭവാമി യുഗേ യുഗേ
- Composer: പി ഗോപൻ
- Lyricist: യൂസഫലി കേച്ചേരി