Malayalam lyrics
കനിവൊടു തഴുകും കരമെഴും അമൃതം തരികിനീ ജനനി വരികിനീ മിഴിയിൽ തരികിനീ.. കരയണം ഇനി ആ മടിയിൽ എനിക്കാ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ ഒരു തരി സ്വർണ്ണം മരുമണൽ കാട്ടിൽ തിരയുമ്പോൾ നിൻ ദയവിനു കാത്തു വരികിനി അമ്മേ.. ഒരു കുറി കണ്ടാൽ ഇഹപര ജന്മം അടിയനു സഫലം ഇഹപര ജന്മം അടിയനു സഫലം കനിവൊടു തഴുകും കരമെഴും അമൃതം തരികിനീ ജനനി വരികിനീ മിഴിയിൽ കരയണം ഇനി ആ മടിയിൽ എനിക്കാ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ തിരുവിരലാൽ മിഴി തടവുകയില്ലേ അമ്മേ..
Song video
Song details
Music: മോഹൻ സിത്താര
Film/album: സ്വർണ്ണം
- Singer: കാവാലം വിനോദ്
- Film / album: സ്വർണ്ണം
- Composer: മോഹൻ സിത്താര
- Lyricist: ബീയാർ പ്രസാദ്