Malayalam lyrics
കല്യാണി കളവാണി ചൊല്ലു നീ ആരെന്നതും കല്യേ നീ ആരുടേയ പുത്രിയെന്നും നിൻ മൂലമെനിക്കുള്ളിൽ മന്മഥവിവശത മേൽമേൽ വന്നുദിക്കുന്നു നിർമലാങ്കി കന്യകയതുകേട്ടു വന്തവങ്ങുര ചെയ്തു കണ്ണുവാമുനിയുടെ സുതയല്ലോ ഞാൻ മന്നവ ശകുന്തളയെന്നു പേരെനികെടു എന്നിനാഗ്രഹം തവ നന്നല്ലേനും താപസ തരുണിയെ ഭൂപനു കൈകൊള്ളാമോ പാപമുണ്ടതിനെന്ന്തറിയുനീലേ കല്യാണി കളവാണി ചൊല്ലു നീ ആരെന്നതും കല്യേ നീ ആരുടേയ പുത്രിയെന്നും
Song video
Song details
Music: രാജാമണി
Film/album: സത്യഭാമയ്ക്കൊരു പ്രേമലേഖനം
- Singer: കോറസ്
- Film / album: സത്യഭാമയ്ക്കൊരു പ്രേമലേഖനം
- Composer: രാജാമണി
- Lyricist: ട്രഡീഷണൽ