Malayalam lyrics
കല്പനാനദിയുടെ തീരത്തു ഞാൻ നവരത്നമന്ദിരം തീർത്തു മത്സഖീ നിനക്കായ് നിനക്കായ് മാത്രം വെണ്ണിലാ പൊയ്ക ഞാൻ തീർത്തു (കല്പനാ....) വാസന്തസന്ധ്യാ കുങ്കുമം ചാലിച്ചു പൂമുഖമലങ്കരിച്ചു രാജനീമല്ലിക പൂവിതൾ കൊണ്ടൊരു സ്വപ്നശയ്യാ തലമൊരുക്കി എന്നുവരും നീ എന്നുവരും എന്നുവരും നീ എന്നു വരും (കല്പനാ...) പുഞ്ചിരിത്താരകൾ വിരുന്നു വരാനെൻ നാലകം തുറന്നു വെച്ചു പതിനേവിനേഴഴകായ് നീ എന്നിലേക്ക് ആരോരുമറിയാതെ എന്നു വരും എന്നുവരും നീ എന്നുവരും എന്നുവരും നീ എന്നു വരും (കല്പനാ...)
Song video
Song details
Music: വി ദക്ഷിണാമൂർത്തി
Film/album: നദി
- Singer: കെ ജെ യേശുദാസ്
- Film / album: നദി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: കൈതപ്രം