Malayalam lyrics
കള്ളുകുടിക്കാൻ മോഹം ഞമ്മക്കു കള്ളുകുടിക്കാൻ മോഹം കള്ളുകുടിക്കാൻ മോഹം ഞമ്മക്കു കള്ളുകുടിക്കാൻ മോഹം കള്ളു കുടിച്ചാൽ ഉള്ളിൽ വെള്ളം പോലെ കിടക്കും [ കള്ളുകുടിക്കാൻ... അന്തിക്കു ഷാപ്പിലെ കള്ളു മോന്താൻ അന്തുവും കൂട്ടരും കൂട്ടിനെത്തി അന്തിക്കു ഷാപ്പിലെ കള്ളു മോന്താൻ അന്തുവും കൂട്ടരും കൂട്ടിനെത്തി ഊറ്റിക്കുടിക്കയും ഷാപ്പിലെ മാളൂനെ ഓട്ടക്കണ്ണിവർ പാട്ടിലാക്കി ഊറ്റിക്കുടിക്കയും ഷാപ്പിലെ മാളൂനെ ഓട്ടക്കണ്ണിവർ പാട്ടിലാക്കി [ കള്ളുകുടിക്കാൻ... നാളുകൾ നാലു കഴിഞ്ഞതില്ലെങ്കിലും കൂറുള്ള മാളൂനെ സ്വന്തമാക്കി നാളുകൾ നാലു കഴിഞ്ഞതില്ലെങ്കിലും കൂറുള്ള മാളൂനെ സ്വന്തമാക്കി ബന്ധുരം തന്റെ നിതംബം കുലുക്കും ബന്ധുരാങ്കിക്കേറെ ബന്ധമാവാം ബന്ധുരം തന്റെ നിതംബം കുലുക്കും ബന്ധുരാങ്കിക്കേറെ ബന്ധമാവാം [ കള്ളുകുടിക്കാൻ... പെട്ടെന്നു ചാടി പുറപ്പെട്ട കോമനെ വട്ടം പിടിച്ചവൾ നൃത്തമാടി പെട്ടെന്നു ചാടി പുറപ്പെട്ട കോമനെ വട്ടം പിടിച്ചവൾ നൃത്തമാടി വാലിട്ട നീലക്കടകണ്ണു കൊണ്ടവൾ പാലാട്ടു കോമനെ പോലും കറക്കും വാലിട്ട നീലക്കടകണ്ണു കൊണ്ടവൾ പാലാട്ടു കോമനെ പോലും കറക്കും [ കള്ളുകുടിക്കാൻ...
Song details
Music: രാജാമണി
Film/album: ഒരു പഞ്ചതന്ത്രം കഥ
- Singer: പി ജയചന്ദ്രൻ
- Film / album: ഒരു പഞ്ചതന്ത്രം കഥ
- Composer: രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി