Malayalam lyrics
കാതോരം മൊഴിയാം ഒരു കിന്നാരം അറിയാക്കഥ തിരയണ ബാല്യം അരുതാത്തത് ചികയുന്നെ അതിനായൊരു വഴിതേടി പായുന്നേ പൊരുളറിയാ പടവുകളിൽ കയറുന്നു കാലം.. കളിചിരിയിൽ കണ്മുന്നിൽ വളരുന്നീ ലോകം ഇവനാണീ കഥയിലെ നമ്മുടെ നായകൻ കടലോളം സ്വപ്നം കാണും കാമുകൻ തനതിന്ത താനാ തിന്ത തിന്തിന്നോ തനതിന്ത താനാ തിന്ത തിന്തിന്നോ
Song details
Music: 4 മ്യൂസിക്
Film/album: ജസ്റ്റ് മാരീഡ്
- Singer: മോളി കണ്ണമാലി ബിബി മാത്യു
- Film / album: ജസ്റ്റ് മാരീഡ്
- Composer: 4 മ്യൂസിക്
- Lyricist: ഷിജിമോൻ ജനാർദ്ദനൻ