Malayalam lyrics
കാശേ നീയാണ് ദൈവം..... കാശേ നീയാണ് ദൈവം..... സാക്ഷാൽ ദൈവം ഭൂമിയിൽ വന്ന് സത്യം തുറന്നടിയ്ക്കും.... ഇവിടെ കാശേ നീയാണ് ദൈവം...... കാശേ നീയാണ് ദൈവം..... കാശേ നീയാണ് ദൈവം..... സാക്ഷാൽ ദൈവം ഭൂമിയിൽ വന്ന് സത്യം തുറന്നടിയ്ക്കും.... ഇവിടെ കാശേ നീയാണ് ദൈവം...... കാശേ നീയാണ് ദൈവം..... സൂര്യനൊരു സ്വർണ്ണ നാണ്യം.... ചന്ദ്രനൊരു വെള്ളി നാണ്യം..... (2) ഈശ്വരന്റെ മടിയിൽ....നാണയങ്ങളില്ലെങ്കിൽ....(2) ഈ ഉലകിൽ പകലില്ലാ....രാവില്ലാ.....(പല്ലവി) കാശേ നീയാണ് ദൈവം..... അമ്പലത്തിൽ പള്ളിയിലും വിൽപ്പനയ്ക്ക് സ്വർഗ്ഗരാജ്യം......(2) കാശ് നാലഞ്ചുണ്ടെങ്കിൽ....കപടഭക്തിയുള്ളോർക്കും...(2) കാൽഞൊടിയിൽ സ്വർഗ്ഗരാജ്യം കൈക്കൊള്ളാം......(പല്ലവി ) കാശേ നീയാണ് ദൈവം.....
Song video
Song details
Music: മോഹൻ സിത്താര
Film/album: കിളിവാതിൽ
- Singer: കമുകറ പുരുഷോത്തമൻ
- Film / album: കിളിവാതിൽ
- Composer: മോഹൻ സിത്താര
- Lyricist: യൂസഫലി കേച്ചേരി