Malayalam lyrics
കാറ്റേ കാറ്റേ കായൽ കാറ്റേ തന്താനാനെ തന്നാനേ നാനെ നാനെ നോ കാറ്റേ കാറ്റേ കായൽ കാറ്റേ പാടാനോരീണം തായോ നീ മറുപടി ചൊല്ലി ചൊല്ലി കനവുകൾ തുന്നി തുന്നി കുളിരോട് കൊഞ്ചി കൊഞ്ചി കഥ പറയാം അരികിലൊഴുകി വാ ഹേയ് കാറ്റേ കാറ്റേ കായൽ കാറ്റേ പാടാനോരീണം തായോ നീ തന്താനാനാ നാനാനാ താനാനെ തന്താനാനാ നാനാനാ താനാനെ താണോടും തണ്‌വിലുമോടും മീനോടും മടയിലുമോടും നീ എന്നും തായ്മനം (2) താരാട്ടിൻ തിരയിലുമേറും മാറൂട്ടിൻ നിറവിലുമൂറും നീ നീരാടും നൊമ്പരം കാറ്റേ കാറ്റേ കായൽ കാറ്റേ തനതാ നാനാ തനാനാനെ തനതാ നാനാ തനാനാനെ തന്താനാനെ നാരാടും നരുനിരയാടും നെരോതും കതിരുകളാടും നീ വന്നാൽ കാതരം താരാടും തരുനിരയാടും നെരോതും കതിരുകളാടും നീ വന്നാൽ കാതരം കാറ്റാടി ചിറകിലുമാടും നീലാമ്പൽ ചിരിയിലുമാടും നീയോതും സാന്ത്വനം കാറ്റേ കാറ്റേ കായൽ കാറ്റേ പാടാനോരീണം തായോ നീ കനവുകൾ തുന്നി തുന്നി കുളിരോട് കൊഞ്ചി കൊഞ്ചി കഥ പറയാം അരികിലൊഴുകി വാ
Song video
Song details
Music: രാഹുൽ രാജ്
Film/album: ഒരു യാത്രയിൽ
- Singer: ചാന്ദ്നി
- Film / album: ഒരു യാത്രയിൽ
- Composer: രാഹുൽ രാജ്
- Lyricist: അനിൽ പനച്ചൂരാൻ