Malayalam lyrics

കല്യാണപ്പെണ്ണേ സുന്ദരിപ്പെണ്ണേ (2)
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം
കല്യാണപ്പെണ്ണേ സുന്ദരിപ്പെണ്ണേ (2)
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം
പൊന്നി മറന്നിടല്ലേ നിൻ കളി കൂട്ടരെ
വിടരും നിന്നിൽ പുതുമുകുളങ്ങൾ
പൊന്നി മറന്നിടല്ലേ നിൻ കളി കൂട്ടരെ
വിടരും നിന്നിൽ പുതുമുകുളങ്ങൾ
കല്യാണപ്പെണ്ണേ സുന്ദരിപ്പെണ്ണേ (2)
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം
ഇന്നിന്തിത്തറ നാണം അയ്യോ
പെണ്ണിന്നെന്തൊരു നാണം

Song details

വർഷം: 2025

സംഗീതം: ജോഷി ഇല്ലത്ത്

ഗാനരചന: ജോഷി ഇല്ലത്ത്

ഗായകർ: ആവണി മൽഹാർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: മൂന്നാം നൊമ്പരം