Malayalam lyrics
പാ,രി,മരി,മരിമപാ മപാ രിഗരിരി, ഗരിസനിപ നിസപനിസ പാപരി ഗരിസ പാപമരി മപനിരി, മപനി സരിമപനി, പനിസനിസ നിസരിരി, രിഗരിരി, ഗരിരിഗരിരി,രി സരിസസാനി പനിസരി ഗരി, രിസാ സനി, നിപമ രിമപനി സാനി പാമ രി,ഗ രിസനിസരിസാനി കാളിന്ദിയില്‍ തേടി നിന്‍ നീലാഭമാം രൂപം ശ്രീരാഗമായ് പെയ്തു മധുരോദാരമെന്‍ സ്നേഹം മിഴി ചൊരിയും പകല്‍മഴയില്‍ യുഗയുഗമാം നിമിഷങ്ങള്‍ കളിനിലാവിലീ [കാളിന്ദിയില്‍] എന്‍ മനസ്സിന്‍ തംബുരു മീട്ടി കണ്ണനുണ്ണി പാടുമെങ്കില്‍ (2) വീണ്ടുമെന്റെ ഹരിവാസരങ്ങള്‍ സ്വര്‍ഗ്ഗസുന്ദരമാകും വീണ്ടുമെന്റെ ഹൃദയാങ്കണങ്ങള്‍ ശ്യാമരാഗിലമാകും ഭാവനയില്‍ നിര്‍മ്മലമായ് ഒഴുകും [കാളിന്ദിയില്‍] കേവലനെന്‍ കുമ്പിളില്‍ നീയൊരിന്ദ്രനീലമണിയേകൂ (2) രാസകേളിയുണരുന്ന രാവിന്‍ രമ്യസൌരഭമേകൂ എന്തു നല്‍കിലുമമൂല്യമായ് ഞാന്‍ നെഞ്ചിലെന്നുമണിയാം യദുമയമാം കനവുകളായ് ഒഴുകും കാളിന്ദിയില്‍ തേടി നിന്‍ നീലാഭമാം രൂപം ശ്രീരാഗമായ് പെയ്തു മധുരോദാരമെന്‍ സ്നേഹം രി,പനിസരി, നിസരിഗരിരി, സാസനിപ പാനിസരി പനിപാരിസരി ഗരി,സനിസ രിമപനി പാപമരി പാപമരി നിപപ സനിപ രിരി, സനിപപാപ ഗരിരിഗരിരി,രിരി, ഗരിരിഗരിരി,രി സസാ പപാ രിരി, ഗരിസനിപ നിസരി സാസസ പാപപ രി,രിരി ഗരിസനി
Song video
Song details
Music: ശരത്ത്
Raaga: ശ്രീ
Film/album: സിന്ദൂരരേഖ
- Singer: കെ ജെ യേശുദാസ്
- Film / album: സിന്ദൂരരേഖ
- Composer: ശരത്ത്
- Lyricist: കൈതപ്രം