Malayalam lyrics
കലാദേവതേ സരസ്വതീ കലാദേവതേ സരസ്വതീ കലയേ കലയേ ദയാവതീ കലാദേവതേ സരസ്വതീ കരുണാനികേതേ കമനീയപതേ കരുണാനികേതേ കമനീയപതേ കവിതേ കലിതേ വീണാവാദേ കവിതേ കലിതേ വീണാവാദേ (സ്വരം) കലാദേവതേ സരസ്വതീ കലയേ കലയേ ദയാവതീ കലാദേവതേ സരസ്വതീ രാഗതാള മേള രാജിതസ്വരൂപേ രാഗേന്ദുവസനേ രത്നസദനേ ഗാനാമൃതേ ജ്ഞാനകൃതേ നമതേ നമതേ വീണാഗാഥേ ഗാനാമൃതേ ജ്ഞാനകൃതേ നമതേ നമതേ വീണാഗാഥേ (സ്വരം) കലാദേവതേ സരസ്വതീ കലയേ കലയേ ദയാവതീ കലാദേവതേ സരസ്വതീ
Song details
വർഷം: 1963
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: കമുകറ പുരുഷോത്തമൻ, പി ലീല
വർഗ്ഗീകരണം: ഹിന്ദു ഭക്തിഗാനങ്ങൾ
വരികൾ: Dr.Vasudevan Mangalam, ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ചിലമ്പൊലി
- Film / album: ചിലമ്പൊലി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്