Malayalam lyrics

കാറ്റിലിലമര കിങ്ങിണി ചില്ലക്ക് കാറ്റില്ലെങ്ങിൽ ദുഃഖം

കാർത്തികരാവിനും കുളിരില്ലെങ്കിൽ കാറ്റിനുമുണ്ടൊരു ദുഃഖം

കാറ്റിനുമുണ്ടൊരു ദുഃഖം

[കാറ്റിലിലമര]

താണസ്വരത്തിൽ പാടിയില്ലെങ്കിൽ വീണക്കെന്തൊരു ദുഃഖം

തളർന്നു വീഴും നർത്തകിമാരുടെ തളകൾക്കെന്നും ദുഃഖം

തളകൾക്കെന്നും ദുഃഖം

[കാറ്റിലിലമര]

തൊട്ടിലിലാട്ടാൻ പിച്ച നടത്താൻ കുട്ടികളിലെന്നാലോ...

തൊട്ടിലിലാട്ടൻ പിച്ച നടത്താൻ കുട്ടികളിലെന്നാലോ

വധൂടിമാരുടെ നെഞ്ചകത്തെന്നും നിതാന്തനിസ്തൂല ദുഃഖം

നിതാന്തനിസ്തൂല ദുഃഖം

[കാറ്റിലിലമര]

Song information

സംഗീതം: കെ പി ഉദയഭാനു

ഗാനരചന: കെ ജി സേതുനാഥ്

ഗായകര്‍: കെ എസ് ചിത്ര

വര്‍ഗ്ഗീകരണം: റേഡിയോ

വിശദവിവരങ്ങള്‍: ഷിബു ജേക്കബ്

വിഡിയോ: ഷിബു ജേക്കബ്

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song